Back to Search
Create and share your Song Book ! New
Submit your Lyrics New
Be the first one to rate this song.
Add Content...
എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ എന്തിനു ഞാൻ ആകുലനായ് തീർന്നിടണം ഈ ഉലകിൽ
പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ വേർ പിരിയുമോ നടുവഴിയിൽ തീർന്നു പോയിടുമോ കൃപയിൻ കരുതലും
ആഴിയിൽ കൂടെക്കടന്നിടുമ്പോൾ അവയെന്നെ കവിയില്ലാ ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല