Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 408 times.
Oh Nee en daivam

Oh oh oh Nee en daivam
Oh oh oh njan nin paithal (2)
Iee lokam mariyal lokar mariyal
Marukilla nee en nadhan (2)

Iee lokam aaksepam cholliyalum
Lokarenne parihasichalum
En Nadan poyatham pathayil njanum
Nal thorum pinchellume;-

Prathikulamakunna kattukal
En padakil adikadi adichal
En padakinnayakanay nee amara'thangullathal
Theerathanayume njan;-

Vagdatham cheythavan nathan
Nalthorum ennodukude
Ethum njan thankude visrama'deshathil
Nityamay yugayugam vazan;-

ഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ നീ എൻ ദൈവം
ഓ ഓ ഓ ഞാൻ നിൻ പൈതൽ(2)
ഈ ലോകം മാറിയാൽ ലോകർ മാറിയാൽ
മാറുകില്ല നീ എൻ നാഥൻ(2)
 
1 ഈ ലോകം ആക്ഷേപം ചൊല്ലിയാലും
ലോകരെന്നെ പരിഹസിച്ചാലും
എൻ നാഥൻ പോയതാം പാതയിൽ ഞാനും
നാൾ തോറും പിൻചെല്ലുമേ;-  ഓ ഓ...
 
2 പ്രതികൂലമാകുന്ന കാറ്റുകൾ
എൻ പടകിൽ അടിക്കടി അടിച്ചാൽ
എൻ പടകിൻനായകനായ് നീ അമരത്തങ്ങുള്ളതാൽ
തീരത്തണയുമേ ഞാൻ;-  ഓ ഓ...
 
3 വാഗ്ദത്തം ചെയ്തവൻ നാഥൻ
നാൾതോറും എന്നോടുകൂടെ
എത്തും ഞാൻ തൻകൂടെ വിശ്രാമദേശത്തിൽ
നിത്യമായ് യുഗായുഗം വാഴാൻ;-  ഓ ഓ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Oh Nee en daivam