Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 595 times.
Yakkobin vallabhan marathavan

yakkobin vallabhan marathavan
vanavum bhumiyum mariyalum
vishvasthanavan daya ennumullathe
innolamen maruyathrayil

varnnecheedume ghoshicharkkume
nathhanavan mama paathayil
valam karam thannenne nadathunnathal

1 parayam yahavan vaazhthappetton
yuddhathinaay ente kaikaleyum
porinaay avan ente viralineyum
abhyasippikkunnu than krupayaal;-

2 karayuvan kannulla kalamellam
karuthedum kaninjavan kanmanipol
aapathilum ente rogathilum
nalamanaay avan vannu cherume;-

3 daivamam rajaave angke pukazhthunnu
nalthorum nin thiru namathe vazhthunnu
unnathane yaahe nithyam sthuthyane
aarthiyode njangkal aaraadhikkunne;-

യാക്കോബിൻ വല്ലഭൻ മാറാത്തവൻ

യാക്കോബിൻ വല്ലഭൻ മാറാത്തവൻ
വാനവും ഭൂമിയും മാറിയാലും
വിശ്വസ്തനവൻ ദയ എന്നുമുള്ളത്
ഇന്നോളമെൻ മരുയാത്രയിൽ

വർണ്ണീച്ചീടുമേ ഘോഷിച്ചാർക്കുമേ
നാഥനവൻ മമ പാതയിൽ
വലം കരം തന്നെന്നെ നടത്തുന്നതാൽ

1 പാറയാം യാഹവൻ വാഴ്ത്തപ്പെട്ടോൻ
യുദ്ധത്തിനായ് എന്റെ കൈകളേയും
പോരിനായ് അവൻ എന്റെ വിരലിനെയും
അഭ്യസിപ്പിക്കുന്നു തൻ കൃപയാൽ;-

2 കരയുവാൻ കണ്ണുള്ള കാലമെല്ലാം
കരുതീടും കനിഞ്ഞവൻ കണ്മണിപോൽ
ആപത്തിലും എന്റെ രോഗത്തിലും
നാലാമനായ് അവൻ വന്നുചേരുമേ;-

3 ദൈവമാം രാജാവേ അങ്ങേ പുകഴ്ത്തുന്നു
നാൾതോറും നിൻ തിരുനാമത്തെ വാഴ്ത്തുന്നു
ഉന്നതനേ യാഹേ നിത്യം സ്തുത്യനേ
ആർത്തിയോടെ ഞങ്ങൾ ആരാധിക്കുന്നേ;-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yakkobin vallabhan marathavan