Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 351 times.
En jeevitham ninte dhanam

En jeevitham ninte daanam
En nalukal ninte kaiyil
Oru nizhal pole,  oru pushpam pole
Kshanikam ennaayush’kaalam

Sthothram sthothramen naatha
Ellaa nin danangal’kkayum
Nandi nandi en preyaa
Nee cheytha nanmakalkkaye

Thalamurra thalamurayayi
Vishvasthanamente naatha
Njaan avishvasathanaya thernittumenne
Kathallo nin pon karathal;- Sthothram..

Ennodu karyam therkkum naal
En kaikal balapettirippan
Vishvasthanayi nin sannidhe nilkkuvan
Thirukrupayennil nirrayakka;- Sthothram..

 

എൻ ജീവിതം നിന്റെ ദാനം

1 എൻ ജീവിതം നിന്റെ ദാനം
 എൻ നാളുകൾ നിന്റെ കൈയിൽ
 ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ
 ക്ഷണികം എന്നായുഷ്കാലം

സ്തോത്രം സ്തോത്രമെൻ നാഥാ
എല്ലാ നിൻ ദാനങ്ങൾക്കായും
നന്ദി നന്ദിയെൻ പ്രിയാ
നീ ചെയ്ത നന്മകൾക്കായ്

2 തലമുറ തലമുറയായി
 വിശ്വസ്തനാമെന്റെ നാഥാ
 ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ
 കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം..

3 എന്നോട് കാര്യം തീർക്കും നാൾ
എൻ കൈകൾ ബലപ്പെട്ടിരിപ്പാൻ
വിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻ
തിരുകൃപയെന്നിൽ നിറയ്ക്ക;-  സ്തോത്രം..

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:En jeevitham ninte dhanam