Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 312 times.
Itramaathram sneham nalkiduvaan

Itramaathram sneham nalkiduvaan
Ennil enthu nanma kandu naadha
Kandittum njan kaanathe pooyi
Ninte sneham enne theedi ethi

1 Yogyathayilla nin naamam parayuvaan
Yogyanakki enne theertha naadhane
Enthu nalkum njaan nin thiru munpil
Onnumilla nadha thanneeduvan

2 Karunayin karame snehathin sagarame
Swanthanathinte uravidame
Arivillaymayude apekshakalarinju
Arikil vanneedunna aathma naadhane

 

ഇത്രമാത്രം സ്നേഹം നൽകിടുവാൻ

ഇത്രമാത്രം സ്നേഹം നൽകിടുവാൻ
എന്നിൽ എന്തു നന്മ കണ്ടു നാഥാ
കണ്ടിട്ടും ഞാൻ കാണാതെ പോയി
നിന്റെ സ്നേഹമെന്നെ തേടി എത്തി

1 യോഗ്യതയില്ല നിൻ നാമം പറയുവാൻ
യോഗ്യനാക്കി എന്നെ തീർത്ത നാഥനേ
എന്തു നൽകും ഞാൻ നിൻ തിരു മുൻപിൽ
ഒന്നുമില്ലാ നാഥാ തന്നീടുവാൻ;-

2 കരുണയിൻ കരമേ സ്നേഹത്തിൻ സാഗരമേ
സ്വാന്തനത്തിന്റെ ഉറവിടമേ
അറിവില്ലായ്മയുടെ അപേക്ഷകളറിഞ്ഞ്
അരികിൽ വന്നീടുന്ന ആത്മനാഥനേ;-

More Information on this song

This song was added by:Administrator on 18-09-2020