അപ്പനായും അമ്മയായും എല്ലാമായും
അങ്ങേയെന്നും വേണം യേശുവേ വേണം (2)
യേശുവേക്കാൾ വലുതൊന്നും
ഇല്ലായീപാരിൽ എനിക്കെന്നും (2)
സ്നേഹിച്ചു തീരുകയില്ല നിത്യത മുഴുവനും അങ്ങേ (2)
ഇത്രമേൽ...ഇത്രമേൽ......
ഇത്രമേൽ...ഇത്രമേൽ......
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
അങ്ങേവിട്ടു അകന്നുപോയി ഞാൻ
ഏറെ ദൂരം അകന്നുപോയി ഞാൻ(2)
അപ്പനേക്കാൾ സ്നേഹം ഏകി നീ..
ചേർത്തണച്ചു തോളിലേറ്റി നീ..(2)
ഇത്രമേൽ...ഇത്രമേൽ......
ഇത്രമേൽ...ഇത്രമേൽ......
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
അങ്ങേപോലെ ഇന്നയോളവും
ആരും എന്നെ സ്നേഹിച്ചില്ലായേ...(2)
നിൻ ജിവനേകി എന്നെ സ്നേഹിച്ചു
നിൻ ജീവനായി മാറ്റി എന്നെ നീ...
നിൻ ജീവനേക്കാൾ എന്നെ സ്നേഹിച്ചു
നിൻ ജീവനായി മാറ്റി എന്നെ നീ..(2)
ഇത്രമേൽ...ഇത്രമേൽ......
ഇത്രമേൽ...ഇത്രമേൽ......
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ...
സ്നേഹിപ്പാൻ ഞാൻ എന്തുള്ളൂ..