പിളർന്നതാം പാറയെ നിന്നിൽ ഞാൻ മറയത്തെ (2 )
സങ്കേതമേ എന്നിക്ക് ആനന്ദമേ
നിന്നിൽ ചരിടുന്നവർക്കു ആശ്വാസം
നിൻ ആത്മബലം എന്നിക്ക് ആനന്ദമേ
ലോകത്തിൽ കഷ്ടമുണ്ട് എന്നാൽ ജയിച്ചവൻ കൂടെയുണ്ട് (2 )
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ തൻ ചിറകിൻ നിഴലിൽ അഭയംതരും (2 )
പിളർന്നതാം ...
ഏകയെന്നു നീ കരുതിടുമ്പോൾ , തുണയായിയാരും ഇല്ലെങ്കിലും (2 )
തലയിണയായി കൽ മാത്രം എനെനുംബോൾ (2 )
ഗോവേണിയിൽ ദൂതന്മാർ ഇറങ്ങി വരും (2 )
പിളർന്നതാം ..