Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 485 times.
Yeshu en kudeyundu

yeshu en kudeyundu
sangkadam vendiniyum
santhapa velakalil
santhatham chareyundu

1 aadhikalum vyadhikalum
jeevithathil vannidukil
kurirulin thazhvarayil
ekanayi thernnidukil
Kalvarikkunnathile
kashdatha orthidum njaan(2);- yeshu…

2 pharavon sainyamenne
pinthudarnnu vannidelum
durithathin chengkadalal
en vazhi adanjidilum
vishvasa pathayil
dairiamayi gamichidum njaan(2);- yeshu...

യേശു എൻ കൂടെയുണ്ട്

യേശു എൻ കൂടെയുണ്ട്
സങ്കടം വേണ്ടിനിയും
സന്താപ വേളകളിൽ
സന്തതം ചാരെയുണ്ട്

1 ആധികളും വ്യാധികളും
ജീവിതത്തിൽ വന്നിടുകിൽ
കൂരിരുളിൻ താഴ്വരയിൽ
ഏകനായ് തീർന്നിടുകിൽ
കാൽവറിക്കുന്നതിലെ
കഷ്ടത ഓർത്തിടും ഞാൻ(2);- യേശു…

2 ഫറവോൻ സൈന്യമെന്നെ
പിന്തുടർന്നു വന്നിടീലും
ദുരിതത്തിൻ ചെങ്കടലാൽ
എൻ വഴി അടഞ്ഞിടിലും
വിശ്വാസ പാതയതിൽ
ധൈര്യമായ് ഗമിച്ചിടും ഞാൻ(2);- യേശു…

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu en kudeyundu