Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 339 times.
Padume en jeeva kaalam ellaam

padume en jeevakaalamellaam
devane nin sthuthi geethamennum 
nithyanaay  maratha snehithanaay 
chaareyaay kaakkunna vallabhanaay 

marrume snehitharellavarum
doshamaay chinthichidum dharayil
nithyamaam snehithar ente yeshu
kakkume en jeeva kaalamellaam

vazhume ennathma nathanoppam
than kaikalal nirmmicha gehamathil 
praananaay snehicha snehithanay 
vazhume en nithya kaalamellaam

പാടുമേ എൻ ജീവകാലമെല്ലാം

1 പാടുമേ എൻ ജീവകാലമെല്ലാം
ദേവനേ നിൻ സ്തുതി ഗീതമെന്നും
നിത്യനായ്  മാറാത്ത സ്നേഹിതനായ്
ചാരെയായ് കാക്കുന്ന വല്ലഭനായ്

2 മാറുമേ സ്നേഹിതരെല്ലാവരും
ദോഷമായ് ചിന്തിച്ചിടും ധരയിൽ
നിത്യമാം സ്നേഹിതർ എന്റെ യേശു
കാക്കുമേ എൻ ജീവ കാലമെല്ലാം

3 വാഴുമേ എന്നാത്മ നാഥനൊപ്പം
തൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽ
പ്രാണനായ് സ്നേഹിച്ച സ്നേഹിതനായ്
വാഴുമേ എൻ നിത്യ കാലമെല്ലാം

 

More Information on this song

This song was added by:Administrator on 21-09-2020