Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 5467 times.
Para paramesha varamarulesha

Para paramesha varamarulesha
neeyathreyen rakshasthhanam

1 Ninnekkanum janangkalkku
Pinne dukham onnumilla;-

2 Ninte ella nadathippum
Ente bhagya niravallo;-

3 Aadiyingkal kaippakilum
Anthyamo madhurmathre;-

4 Karmeghathinullilum njan
Minnum surya shoba kanum;-

5 sandhya'yingkal vilaapavum
santhosham ushassingkalum;-

6 Ninnodonnichulla vasam
Ente kanner thudachedum;-

7 Ninte mukha shoba mulam
Ente dukham thernnu pokum;-

പര പര മേശ വരമരുൾകീശാ നീ അത്ര എൻ

പരപരമേശാ വരമരുളീശ
നീയത്രേയെൻ രക്ഷാസ്ഥാനം

1 നിന്നെക്കാണും ജനങ്ങൾക്കു
പിന്നെ ദുഃഖമൊന്നുമില്ല;-

2 നിന്റെ എല്ലാ നടത്തിപ്പും
എന്റെ ഭാഗ്യ നിറവല്ലോ;-

3 ആദിയിങ്കൽ കയ്പാകിലും
അന്ത്യമോ മധുരമത്രേ;-

4 കാർമേഘത്തിനുള്ളിലീ ഞാൻ
മിന്നും സൂര്യ ശോഭകാണും;-

5 സന്ധ്യയിങ്കൽ വിലാപവും
സന്തോഷമുഷസ്സിങ്കലും;-

6 നിന്നോടൊന്നിച്ചുള്ള വാസം
എന്റെ കണ്ണീർ തുടച്ചിടും;-

7 നിന്റെ മുഖശോഭ മൂലം
എന്റെ ദുഃഖം തീർന്നുപോകും;-

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Para paramesha varamarulesha