എൻ ജീവനാണ് (2)
എൻ ജീവനാണെൻ യേശു
എൻ ജീവനാണെൻ യേശു
എൻ ജീവനോട് ചേർന്ന്
എൻ ജീവനേ ഞാൻ അങ്ങേ സ്തുതിക്കും
എൻ ബലമാണ് (2)
എൻ ബലമാണെൻ യേശു
എൻ ബലമാണെൻ യേശു
എൻ ബലത്തോടു ചേർന്ന്
എൻ ബലമേ ഞാൻ അങ്ങേ സ്തുതിക്കും
എൻ ജ്ഞാനമാണ് (2)
എൻ ജ്ഞാനമാണെൻ യേശു
എൻ ജ്ഞാനമാണെൻ യേശു
എൻ ജ്ഞാനത്തോടു ചേർന്ന്
എൻ ജ്ഞാനമേ ഞാൻ അങ്ങേ സ്തുതിക്കും
എൻ സൗഖ്യമാണ് (2)
എൻ സൗഖ്യമാണെൻ യേശു
എൻ സൗഖ്യമാണെൻ യേശു
എൻ സൗഖ്യത്തോടു ചേർന്ന്
എൻ സൗഖ്യമേ ഞാൻ അങ്ങേ സ്തുതിക്കും