Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 914 times.
Kristhuvin sena veerare uyarthiduvin

1 Kristhuvin senaverare
uyartheduvin kodiye
dheramay poradidam karthan vela cheythidam
jayageetham paadi ghoshikkam

poka naam poka naam(2)
kristhuvinte pinpe poka naam

2 sathyapatha kattithannidum
Nethi margga’mothi thannidum
kroshinte sakshiyay dhera padayaliyaay
kristhuvinnay yudham cheythidaam;- poka...

3 kannuneer thudachu nekkidum
Aashrithar’kkaalambam eekidum
jeevane vedinju loka impam veruthu
kristhuvinay por cheytheduka;- poka...

4 paapikalkku rakshayekidum
rogikalkku saukhyam nalkidum
papathe veruthum than hitham cheythum
rakshakante pinpe poyidam;-  poka...

ക്രിസ്തുവിൻ സേനവീരരെ ഉയർത്തിടുവിൻ

1 ക്രിസ്തുവിൻ സേനാവീരരേ
ഉയർത്തിടുവിൻ കൊടിയെ
ധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാം
ജയഗീതം പാടി ഘോഷിക്കാം 

പോക നാം പോക നാം(2)
ക്രിസ്തുവിന്റെ പിമ്പേ-പോക നാം

2 സത്യ പാത കാട്ടിത്തന്നിടും
നീതി മാർഗ്ഗമോതിത്തന്നിടും
ക്രൂശിന്റെ സാക്ഷിയായ് ധീരപടയാളിയായ്
ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;-

3 കണ്ണുനീർ തുടച്ചു നീക്കിടും
ആശ്രിതർക്കാലംബമേകിടും
ജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തു
ക്രിസ്തുവിന്നായ് പോർ ചെയ്തിടുക;-

4 പാപികൾക്കു രക്ഷയേകിടും
രോഗികൾക്കു സൗഖ്യം നൽകിടും
പാപത്തെ വെറുത്തും തൻഹിതം ചെയ്തും
രക്ഷകന്റെ പിൻപേ പോയിടാം;-

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Kristhuvin sena veerare uyarthiduvin