നിസ്സി യഹോവ നിസ്സി യഹോവ
നിസ്സി യഹോവ യഹോവ
യഹോവ യഹോവ
യഹോവ യഹോവ
നിസ്സി യഹോവ നിസ്സി യഹോവ
എന്റെ ജയക്കൊടി - യേശു
എന്റെ ജയക്കൊടി
കുരിശിൻ തണൽ മതി,
പരിശുദ്ധാത്മ ബലം മതി,
യേശു എന്റെ ജയക്കൊടി,
ജയക്കൊടി യഹോവ
1 യേശു എന്റെ നായകൻ - തൻ
ക്രൂശോ എന്റെ ചിഹ്നമാം
പാപത്തോടിനി തോൽക്കില്ല
പൊരുതി ജയിക്കും ഞാൻ
ജയക്കൊടി - എൻ യേശു
2 യേശു എന്റെ രക്ഷകൻ - തൻ
നാമം എന്റെ ആയുധം
പ്രതിസന്ധികളിൽ പതറില്ല
വചനത്താൽ ജയിക്കും ഞാൻ
ജയക്കൊടി - എൻ യേശു