Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1173 times.
Ha enthinithra thamasam

Ha enthinithra thamasam ponneshu rajane
Njan’ethranal parkkenamee mahaa vananthare
Ennathma nathane, Ennathma nathane
Njan’ethranal parkkenamee mahaa vananthare

Kashdangal’eruneshuve dukhangalum sadaa
Dushadanmaral vishudharayo vezhunne paraa
Nee thamasikkalle Nee thamasikkalle 
Nin swanthavettil cherkkuvan nee thamasikkalle

Apurnnanathre njanihathil angu cheruvan
Sampurnna rupamezhayil nirachitha prabho
Ninathma purnany, ninathma purnany
Sampurnna rupamezhayil nirachutha prabho

Nin kaiyil njanirikunu kaliman pathram pol
Ninishdathal sampuna’rupamaki therkuka
Njan panam cheyume Njan panam cheyume
Ninnishadam van kaypakilum njan panam cheyume

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ
എന്നാത്മ നാഥനെ, എന്നാത്മ നാഥനെ
ഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേ

1 കഷ്ടങ്ങളേറുന്നേശുവേ ദുഃഖങ്ങളും സദാ
ദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ;
നീ താമസിക്കല്ലേ നീ താമസിക്കല്ലേ
നിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2)

2 അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻ
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ;
നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ് 
സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2)

3 നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽ
നിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക;
ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേ
നിന്നിഷ്ടം വൻ കയ്പാകിലും ഞാൻ പാനം ചെയ്യുമേ(2)

 

More Information on this song

This song was added by:Administrator on 18-09-2020