Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 625 times.
En yeshuve pol unnathan arullu

En yeshuve pol unnathan arullu
thante sneham araal varnippan akumo (2)
krupa ozhukkidum alavaillathe
dhaya ekidum avan adhikam (2)

ethra nalla dhaivam nasrayanam yesu
vishvasichal dhaivathinte mahathvam kanam
aradhichal viduthal alphudhathin karangal
iee kshenethil vyaperikkum dhaiva shakthiyay

kurudarum mudantharum soukyam akunnu
badhiranmar yesuvinte swaram kelkkunnu (2)
kushta rogam mariyavar sthuthicheedunnu
raktha sravakkari shakthi thottariyunnu (2) ;- Ethra nalla…

kadalinmel nadannavan srishtavam dhaivam
kaattine adakkidunna sarva shakthanum (2)
laasarine uyarppicha jeeva nadhanam
papikalkku raksha ekum parishudhanum (2) ;- Ethra nalla…

karayunnorkku avan ennum karuna mayan
kazhuthamel kayariya raja rajanum (2)
dharidhrane kuppayil ninnu uyarthunnavan
ezhakale podiyil ninnu ettunnavan (2);- Ethra nalla…

എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു

1 എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു
തന്റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2)
കൃപ ഒഴുക്കിടും അളവില്ലാതെ
ദയ ഏകിടും അവൻ അധികം (2)

എത്ര നല്ല ദൈവം നസ്രയനാം യേശു
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം (2)
ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ
ഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)

2 കുരുടരും മുടന്തരും സൗഖ്യം ആകുന്നു
ബധിരന്മാർ യേശുവിന്റെ സ്വരം കേൾക്കുന്നു (2)
കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നു
രക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2);- എത്ര...

3 കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവം
കാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2)
ലാസറിനെ ഉയർപ്പിച്ച ജീവനാഥനും
പാപികൾക്കു രക്ഷയേകും പരിശുദ്ധനും (2);- എത്ര...

4 കരയുന്നോർക്ക് അവനെന്നും കരുണാമയൻ
കഴുതമേൽ കയറിയ രാജരാജനും (2)
ദരിദ്രനെ കുപ്പയിൽ നിന്നുയർത്തുന്നവൻ
ഏഴകളെ പൊടിയിൽ നിന്നേറ്റുന്നവൻ (2);- എത്ര...

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En yeshuve pol unnathan arullu