Malayalam Christian Lyrics

This song has been viewed 808 times.
Lekshyamellam kanunne mal priya manvalane

Kathu kathu nilkkunne najan Yeshuve nin nalinay
Nin vanvin bhagyam orthal anandam enthanantham

Lekshyamellam kanunne mal priya manvalane
Ennu mege vannidumo pon mugam najan muthidam

Rappakal nin vela cheithu jeevane vedinjavar
Rappakalillathe rajye rajarai vanidume

En priya! nin premamennil eridunne naalku naal
Nee en sowndam najan
nin sowndam mattama’thinilottum

Kahalathin nadamente kathilethan kalamay
Minnal pole najan parannu vinnilethi modikkum

ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ

കാത്തു കാത്തു നിൽക്കുന്നേ ഞാൻ യേശുവേ നിൻ നാളിനായ്
നിൻ വരവിൻ ഭാഗ്യമോർത്താൽ ആനന്ദമെന്താനന്ദം

ലക്ഷ്യമെല്ലാം കാണുന്നേ മൽപ്രിയ മണവാളനേ
എന്നു മേഘേ വന്നിടുമോ പൊൻമുഖം ഞാൻ മുത്തിടാം

രാപ്പകൽ നിൻ വേല ചെയ്തു ജീവനെ വെടിഞ്ഞവർ
രാപ്പകിലല്ലാതെ രാജ്യേ രാജരായ് വാണിടുമേ

എൻ പ്രിയാ നിൻ പ്രേമമെന്നിൽ ഏറിടുന്നെ നാൾക്കുനാൾ
നീ എൻ സ്വന്തം ഞാൻ നിൻ സ്വന്തം മാറ്റമതിനില്ലൊട്ടും

കാഹളത്തിൻ നാദമെന്റെ കാതിലെത്താൻ കാലമായ്
മിന്നൽപോലെ ഞാൻ പറന്നു വിണ്ണിലെത്തി മോദിക്കും

More Information on this song

This song was added by:Administrator on 13-10-2024

Original lyrics and Music : Late Pr. P P Mathew

YouTube Videos for Song:Lekshyamellam kanunne mal priya manvalane

Add to favourites
User Rating

5 average based on 1 reviews.


5 star 1 votes

Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page