Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2641 times.
Mangalam mangalam mangalame

Mangalam mangalam mangalame
Mangalam mangalam mangalame
Mangalam mangalam mangalame

1 innu vivahitharam ( ..... ykkum ...... num)
mangalam nerunnu njangalee nalneram
bhamgamillathe modal
aashisham nalkuka ennum yeshu nathha

2 jeevithappoovadiyil mullakalakum ningal
saurabhyam veeshatte kanthi parathatte
saubhagya sampoornnaray
aashisham nalkuka ennum yeshu nathha

3 sevikka yahovaye ningal kudumbamayi
Jeevitha saagara van thiramalayil
kaividaa karthanavan
aashisham nalkuka ennum yeshu nathha

Yeshuve nin paadam :  enna reethi

മംഗളം മംഗളം മംഗളമേ

മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ
മംഗളം മംഗളംമംഗളമേ

1 ഇന്നു വിവാഹിതരാം ( .....യ്ക്കും ......നും)
മംഗളം നേരുന്നു ഞങ്ങളീ നൽനേരം
ഭംഗമില്ലാതെ മോദാൽ
ആശിഷം നൽകുക എന്നും യേശുനാഥാ!

2 ജീവിതപ്പൂവാടിയിൽ മുല്ലകളാകും നിങ്ങൾ
സൗരഭ്യം വീശട്ടെ! കാന്തി പരത്തട്ടെ!
സൗഭാഗ്യസമ്പൂർണ്ണരായ് 
ആശിഷം നൽകുക എന്നും യേശുനാഥാ!

3 സേവിക്ക യഹോവയെ നിങ്ങൾ കുടുംബമായി
ജീവിതസാഗര വൻ തിരമാലയിൽ
കൈവിടാ കർത്തനവൻ 
ആശിഷം നൽകുക എന്നും യേശുനാഥാ!

യേശുവേ നിൻ പാദം :  എന്ന രീതി

More Information on this song

This song was added by:Administrator on 20-09-2020