യാത്രക്കാരാ.സ്വർഗീ യ യാത്രക്കാരാ.||2
വീട്ടിലെത്തി വിശ്രമിച്ചീടുവാൻ നാളുകൾ
അധികമില്ല -സ്വർഗ്ഗ വീട്ടിൽ എത്തി
വിശ്രമിച്ചീടുവാൻ നാളുകൾ അധികമില്ല..
ഇനി നാളുകൾ അധികമില്ല...||2 (യാത്രക്കാരാ )
വേദനയേറും ഈയുലകിൽ
ശോകത്താൽ എന്മനം തളർന്നാലും..||2
നിത്യനാടതിൻ സന്തോഷമോർത്തീടുമ്പോൾ ഹൃത്തടം നന്ദിയാൽ നിറങ്ങീടുന്നെ..
എൻ ഹൃത്തടം നന്ദിയാൽ നിറങ്ങീടുന്നെ.. (യാത്രക്കാരാ )
ഓളങ്ങൾ ഏറുമീ ജീവിതത്തിൽ തിരകൾ ആഞ്ഞടിച്ചുയർന്നാലും.
വിശ്വാസനാടതിൻ പ്രത്യാശ ഓർക്കുമ്പോൾ ഹൃത്തടം നന്ദിയാൽ നിറഞ്ഞീടുന്നെ||2
എൻ-ഹൃത്തടം നന്ദിയാൽ നിറഞ്ഞീ ടുന്നെ..