Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 318 times.
Thakarnnu poyorenn jeevitha

Thakarnnu poyorenn jeevitha nalukalil 
oru minnal pole telinju 
en yesuvin thiru rupam (2 )

koodeyundallo yeshu koodeyundallo 
en talarchayilum avan chareyundallo 
bhayamarute  tellum bhayamarute 
thee chula naduvilum kavalakum (2 )

ninne marannu njan jeevicha nalil 
nediyadonummen nettamallatayi 
en labha nashtangal orthidumpol 
ella mahatvavum yesuvine 

koodeyundallo ...

priyarellam enne veruttalum 
nin sneham enne karuthidunnu 
paapa keniyil apakada vazhiyil 
enpranane kathidunnu 

koodeyundallo ..

thakarnnu poyorenn jeevitha nalukalil 
oru minnal pole telinju 
en yesuvin thiru rupam  (2 )
koodeyundallo ..

തകർന്നു പോയൊരെന്ന് ജീവിത

തകർന്നു പോയൊരെന്ന് ജീവിത നാളുകളിൽ 
ഒരു മിന്നൽ പോലെ തെളിഞ്ഞു 
എൻ യേശുവിന് തിരു രൂപം (2 )

കൂടെയുണ്ടല്ലോ യേശു കൂടെയുണ്ടല്ലോ 
എൻ തളർച്ചയിലും അവൻ ചാരെയുണ്ടല്ലോ 
ഭയമരുതേ  തെല്ലും ഭയമരുതേ 
തീച്ചൂള നടുവിലും കാവലാകും (2 )

നിന്നെ മറന്നു ഞാൻ ജീവിച്ച നാലിൽ 
നേടിയഡോണുംമെൻ നേട്ടമല്ലാതായി 
എൻ ലാഭ നഷ്ടങ്ങൾ ഓർത്തിടുമ്പോൾ 
എല്ലാ മഹത്വവും യേശുവിനെ 

കൂടെയുണ്ടല്ലോ ...

പ്രിയരെല്ലാം എന്നെ വെറുത്താലും 
നിൻ സ്നേഹം എന്നെ കറുത്തിടുന്നു 
പാപ കെണിയിൽ അപകട വഴിയിൽ 
എന്പ്രാണനെ കാത്തിടുന്നു 

കൂടെയുണ്ടല്ലോ ..

തകർന്നു പോയൊരെന്ന് ജീവിത നാളുകളിൽ 
ഒരു മിന്നൽ പോലെ തെളിഞ്ഞു 
എൻ യേശുവിന് തിരു രൂപം (2 )
കൂടെയുണ്ടല്ലോ ..

More Information on this song

This song was added by:Administrator on 17-04-2020