Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 270 times.
Kalvari krushile raktham

Kalvari krushile raktham
En papakarakal kazukia raktham
Enne vanguvan vilayai nalkiya
Pavana snehathe keerthikum najan (2)

Enikai jeevan vedinjavane
Pinpattathe pinmariyello
Enkilum aa diyva sneham
Marannilla enne kaivedinjilla;- Kalvari…

Jeevitha yathrayil thalarnnidathe
Marubhumi’yathrayil thudarnniduvan
Papavum bharavum vittoduvan
Krupayekidu krupayekidu;- Kalvari… 

Lokathil ashrayam’ayeniku
Aarumi’lennalum kedamilla
Ente prana’priyan mathiyenike
Para’desha’vasam thikachiduvan;- Kalvari…

കാൽവറി ക്രൂശിലെ രക്തം

കാൽവറി ക്രൂശിലെ രക്തം
എൻ പാപക്കറകൾ കഴുകിയ രക്തം
എന്നെ വാങ്ങുവാൻ വിലയായ് നല്കിയ
പാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)

1 എനിക്കായ് ജീവൻ വെടിഞ്ഞവനെ
പിൻപറ്റാതെ പിൻമാറിയല്ലോ
എങ്കിലും ആ ദിവ്യ സ്നേഹം
മറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി...

2 ജീവിത യാത്രയിൽ തളർന്നിടാതെ
മരുഭൂമിയാത്രയിൽ തുടർന്നീടുവാൻ
പാപവും ഭാരവും വിട്ടോടിവാൻ
കൃപയേകിടൂ കൃപയേകിടൂ;- കാൽവറി...

3 ലേകത്തിലാശ്രയമായെനിക്ക്
ആരുമില്ലെന്നാലും ഖേദമില്ല
എന്റെ പ്രാണപ്രിയൻ മതിയെനിക്ക്
പരദേശവാസം തികച്ചിടുവാൻ;- കാൽവറി...

More Information on this song

This song was added by:Administrator on 18-09-2020