Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 458 times.
Yeshuvinaayen jeevitham nalkamen

Yeshuvinaayen jeevitham nalkamen
Ayusin nalkal ellam
Shasvathamayoru dheshamenikai en 
Nathan orukunnathal (2)

Nalkidunnaen jeevitham nin kaikalil
Pornamayi yeshu nathanea (2)

Dhorath ninnu njaan charathanayathea 
En jeevitham thooki thakarthu pooyi (2)
Marathanakkuvan thanguvan neeyanna
Krroshil thakarnnathu sneham (2)

Nithya nadin vazhi enikaithuranna en 
Yeshuvea pin chellumennum (2)
Vishvasa jeevitha porkkalathil njan
Thalarathe munnerumenum- (2) nalkidunenn

യേശുവിനായെൻ ജീവിതം നല്‍കാമെൻ

യേശുവിനായെൻ  ജീവിതം നല്കാമെൻ
ആയുസ്സിൻ നാൾകളെല്ലാം
ശ്വാശതമായൊരു ദേശമെനിക്കായ് എൻ
നാഥൻ  ഒരുക്കുന്നതാൽ (2)

നല്കീടുന്നെൻ ജീവിതം നിൻ  കൈകളിൽ
പൂർണ്ണമായി യേശു നാഥനേ (2)

ദൂരത്ത് നിന്നു ഞാൻ ചാരത്തണയാതെ 
എൻ  ജീവിതം തൂകി തകർത്തു  പോയി (2)
മാറത്തണയ്ക്കുവാൻ  താങ്ങുവാൻ  നീയന്നാ
ക്രൂശിൽ  തകർന്നതു സ്നേഹം (2);- നല്കിടുന്നെൻ

നിത്യ നാടിൻ  വഴി എനിയ്ക്കായ് തുറന്ന എൻ
യേശുവേ പിൻ ചെല്ലുമെന്നും (2) 
വിശ്വാസ ജീവിത പോർക്കളത്തിൽ  ഞാൻ
തളരാതെ മുന്നേറുമെന്നും (2);- നല്കിടുന്നെൻ

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuvinaayen jeevitham nalkamen