Malayalam Christian Lyrics

This song has been viewed 606 times.
Eriro erikkam rero

Eriro erikkam rero
erikkam rero eriro..
yesuvin vachanamellam kettuvalarnnidam.. tatey‌  eri..

kaanayil kalyanathin vellathe veenjnakki  takatey‌  eri..
kurudan kazhchayeki mudanthane nadathi  tittey‌  eri..
chekidan kezhviyeki papikku rakshayeki  timrtattaiy  eri..
yesuvin vachanamellam kettu valarnnidam  tatey‌

kaanayil kalyanathin vellathe veenjnakki  takatey‌
kurudan kazhchayeki mudanthane nadathi  tittey‌
chekidan kezhviyeki papikku rakshayeki timrtattey  eriro..

ഏരീരോ ഏരിക്കം രേരോ

ഏരീരോ ഏരിക്കം രേരോ
ഏരിക്കം രേരോ ഏരീരോ..
യേശുവിന്‍ വചനമെല്ലാം കേട്ടുവളര്‍ന്നീടാം.. താതെയ്‌ - ഏരീ..

കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ്‌ - ഏരീ..
കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ്‌ - ഏരീ..
ചെകിടന് കേള്‍വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തൈയ് - ഏരീ..
യേശുവിന്‍ വചനമെല്ലാം കേട്ടു വളര്‍ന്നീടാം - താതെയ്‌
കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ്‌
കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ്‌
ചെകിടന് കേള്‍വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തെയ് - ഏരീരോ..

 

More Information on this song

This song was added by:Administrator on 01-10-2018

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page