Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1031 times.
Karuthunna karthan

karuthunna karthan kudeyullappol
enthinu njaanini bhayappedenam
iddharayil enne snehichidaan
yeshu allaathe aarum illa

1 aakulamellaam akattiduvaan
vedanayellaam mattiduvaan
karthavayavan koodeyullathinal
bharamo lavalesham vendiniyum

2 aanandathaalullam thudichidunne
santhosham undavan sannidhiyil
maraatha nathanaay koodeyulla
nathaneshuve sthuthichiduvin;- karuthunna...

3 yaamangalil  avan kudeyunde
vairiyinmel jayamekiduvaan
anthyatholam namme nadathidunna
nathaneshuve sthuthichiduvin;- karuthunna...

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോ​‍ൾ

കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾ
എന്തിനു ഞാനിനി ഭയപ്പെടേണം
ഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻ
യേശു അല്ലാതെ ആരും ഇല്ല

1 ആകുലമെല്ലാം അകറ്റിടുവാൻ
വേദനയെല്ലാം മാറ്റിടുവാൻ
കർത്താവായവൻ കൂടെയുള്ളതിനാൽ
ഭാരമോ ലവലേശം വേണ്ടിനിയും

2 ആനന്ദത്താലുള്ളം തുടിച്ചിടുന്നേ
സന്തോഷം ഉണ്ടവൻ സന്നിധിയിൽ
മാറാത്ത നാഥനായ് കൂടെയുള്ള
നാഥനേശുവേ സ്തുതിച്ചിടുവിൻ;- കരുതുന്ന...

3 യാമങ്ങളിൽ അവൻ കുടെയുണ്ട്
വൈരിയിൻമേൽ ജയമേകിടുവാൻ
അന്ത്യത്തോളം നമ്മേ നടത്തിടുന്ന
നാഥനേശുവെ സ്തുതിച്ചിടുവിൻ;- കരുതുന്ന...

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Karuthunna karthan