Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 480 times.
Vazhennil sarva shakthane

vazhennil sarva shakthane vazhennil
jeevanam yeshu rakshaka vazennil

1 njaanitha en pranane
thrikkaiyyil eelppikkunnu
rajanam yeshuvinaayi
enne samarppikkunnu(2);-

2 kanneril kaniyeaname
thruppadam kumbidunnu
shasvatha bhujathinaal
enne nayicheduka(2);-

വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ

വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
ജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)

1 ഞാനിതാ എൻ പ്രാണനെ
തൃക്കയ്യിൽ ഏൽപ്പിക്കുന്നു
രാജനാം യേശുവിനായ്
എന്നെ സമർപ്പിക്കുന്നു(2);-

2 കണ്ണീരിൽ കനിയേണമേ
തൃപ്പാദം കുമ്പിടുന്നു
ശാശ്വതഭുജത്തിനാൽ 
എന്നെ നയിച്ചീടുക(2);-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vazhennil sarva shakthane