Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 280 times.
Aaradhanayum prarthanayum

aaradhanayum prarthanayum
en nathhanu njaan arppikkunnu
aavashyathilum anarogyathilum
en thaathan varume koodeyirikkan

ini aarum vendaa, ini onnum vendaa
en nathhan mathiye iee jeevithakaalam
ini kashdam vannaal nashdam vannaal
en yeshu pakarum nithyasamaadhaanam

haaleluyyaa haaleluyyaa
haaleluyyaa haaleluyyaa (4)

2 dehavum en dehiyum
aathaavil sthuthichidunnu
athbhuthavum adayaalavum
ninnaal mathram sadhayamakumennum;- ini...

3 aayussum en sarvvavume
yeshuvinaay samarppikkunnu
jeevanilum maranathilum
en priyan tharume nithya rakshayennum;- ini...

ആരാധനയും പ്രാർത്ഥനയും

ആരാധനയും പ്രാർത്ഥനയും
എൻ നാഥനു ഞാൻ അർപ്പിക്കുന്നു
ആവശ്യത്തിലും അനാരോഗ്യത്തിലും
എൻ താതൻ വരുമേ കൂടെയിരിക്കാൻ

ഇനി ആരും വേണ്ടാ, ഇനി ഒന്നും വേണ്ടാ
എൻ നാഥൻ മതിയേ ഈ ജീവിതകാലം
ഇനി കഷ്ടം വന്നാൽ നഷ്ടം വന്നാൽ
എൻ യേശു പകരും നിത്യസമാധാനം

ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ(4)

2 ദേഹവും എൻ ദേഹിയും
ആത്മാവിൽ സ്തുതിച്ചിടുന്നു
അത്ഭുതവും അടയാളവും
നിന്നാൽ മാത്രം സാധ്യമാകുമെന്നും;- ഇനി...

3 ആയുസ്സും എൻ സർവ്വവുമെ
യേശുവിനായി സമർപ്പിക്കുന്നു
ജീവനിലും മരണത്തിലും
എൻ പ്രിയൻ തരുമേ നിത്യ രക്ഷയെന്നും;- ഇനി...

More Information on this song

This song was added by:Administrator on 06-06-2020