Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 504 times.
Yeshu vararayi enneshu

Yeshu vararayi enneshu 
vararayi kalam adhikamilla (2)
orungeettundo neeyum yeshuvin
rajyathil chernnedan (2)

1 than vishudhar uyartheedum thante varavil
yeshu rajan meghathil vannedumbol (2)
parannedume njaan parannedume
thejasserum ponmugham kandeeduvan (2)

2 kashtangal illatha dukhangal illatha
swargeeya seeyon en svanthame(2)
padum njaan jaya geethangal
chernnedum aa dutha sangathil(2)

യേശു വരാറായി എന്നേശു

യേശു വരാറായി എന്നേശു
വരാറായി കാലം അധികമില്ല (2)
ഒരുങ്ങീട്ടുണ്ടോ നീയും യേശുവിൻ 
രാജ്യത്തിൽ ചേര്ർന്നീടാൻ(2)

1 തൻ വിശുദ്ധർ ഉയർത്തീടും തന്റെ വരവിൽ
യേശുരാജൻ മേഘത്തിൽ വന്നീടുമ്പോൾ(2)
പറന്നീടുമേ ഞാൻ പറന്നീടുമേ
തേജസ്സേറും പൊന്മുഖം കണ്ടീടുവാൻ(2);- യേശു...

2 കഷ്ടങ്ങൾ ഇല്ലാത്ത ദുഃഖങ്ങൾ ഇല്ലാത്ത
സ്വർഗീയ സീയോൻ എൻ സ്വന്തമെ(2)
പാടും ഞാൻ ജയഗീതങ്ങൾ
ചേർന്നീടും ആ ദൂത സംഘത്തിൽ(2);- യേശു...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu vararayi enneshu