Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 212 times.
Priyan enne cherthiduvaan

1 priyan enne cherthiduvaan
vaana meghe vannidaray
avanoodu chernniduvan
vaanchayery kaathidunnu

ohh enne veendedutha rakshakane
veendeduppin gaanam paadidam
shakthy nalkidenam en priya
veendeduppin gaanam paadidan

2 ghora vaaaridhi than madhyathil
theeramariyathe thaazhumbol
chettil ninnum priyanuyarthy
susthiramam paaramel nirthy

3 iee dharayil jeeevichidum naal
shathruvo’dethir’thidumbol
bheeruvayi theernnidathe
shakthiyekum nadhan undallo

പ്രിയൻ എന്നെ ചേർത്തിടുവാൻ

1 പ്രിയൻ എന്നെ ചേർത്തിടുവാൻ
വാന മേഘേ വന്നിടാറായ്
അവനോടു ചേർന്നിടുവാൻ
വാഞ്ചയേറി കാത്തിടുന്നു

ഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെ
വീണ്ടെടുപ്പിൻ ഗാനം പാടിടാം(2)
ശക്തി നൽകിടേണം എൻ പ്രിയ
വീണ്ടെടുപ്പിൻ ഗാനം പാടിടാൻ

2 ഘോര വാരിധി തൻ മദ്ധ്യത്തിൽ
തീരമറിയാതെ താഴുമ്പോൾ
ചേറ്റിൽ നിന്നും പ്രിയനുയർത്തി
സുസ്ഥിരമാം പാറമേൽ നിർത്തി

3 ഈ ധരയിൽ ജീവിച്ചിടും നാൾ
ശത്രുവോടെതിർത്തിടുമ്പോൾ
ഭീരുവായി തീർന്നിടാതെ
ശക്തിയേകും നാഥൻ ഉണ്ടല്ലോ

More Information on this song

This song was added by:Administrator on 22-09-2020