Malayalam Christian Lyrics

This song has been viewed 1524 times.
Vellathe veenjaakki nee

Vellathe veenjaakki nee
kurudare sokyamaaki
mattarumilla angayepolle

irulil velichamaay neee
enne chettil ninnum kayatti
mattaarumilla angaye poole

en daivam shakthan
sarvavum shakthan
yeshuve poole mattarumilla
veeranaam daivam saukyamaakkunnavan
yeshu en yeshu

en daivam enikennum
anukoolamanellaalum
njan aare bhayappedum
njan aare pedikkum

വെള്ളത്തെ വീഞ്ഞാക്കി നീ

വെള്ളത്തെ വീഞ്ഞാക്കി നീ 
കുരുടരെ സൌക്യമാക്കി
മറ്റാരുമില്ല അങ്ങയെപ്പോലെ

ഇരുളില്‍ വെളിച്ചമായ് നീ
എന്നെ ചേറ്റില്‍ നിന്നും കയറ്റി
മറ്റാരുമില്ല അങ്ങയെപ്പോലെ

എന്‍ ദൈവം ശക്തന്‍ 
സര്‍വവും ശക്തന്‍
 യേശുവേ പോലെ മറ്റാരുമില്ല 
വീരനാം ദൈവം സൌക്യമാക്കുന്നവന്‍ 
യേശു എന്‍ യേശു 

എന്‍ ദൈവം എനികെന്നും
 അനുകൂലമാണെന്നാലും
 ഞാന്‍ ആരെ ഭയപ്പെടും
 ഞാന്‍ ആരെ പേടിക്കും 

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Vellathe veenjaakki nee

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page