Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 513 times.
Shrushtavam daivam'angu

Shrushtavam daivam'angu
nithyanam daivam'angu
ange pole aa'rumille
ange pole aarumille
Swargathilum  ee bhoomyilum 
ange pole aarumille (2)


 Aaradhana Aaradhana(4)
 
Thatha  nin krupayum karuthalum
Arkum ninaykuvan kazhivathilley (2)
neeyallo nadha en uravidam
neeyallo nadha  en upadnidhi (2) 
 Aaradhana Aaradhana
 

Shathru mumbil mesha orukunon
abhisheka thailathal nirachidunu
neyallo nadha en rakshakan
neyallo nadha en maravidam
 Aaradhana Aaradhana
 

ശ്രുതാവാം ദൈവം അങ്ങ്

ശ്രുതാവാം ദൈവം അങ്ങ് 
നിത്യനാം ദൈവം അങ്ങേ 
അങ്ങേ പോലെ ആരുമില്ലേ 
അങ്ങേ പോലെ ആരുമില്ലേ 
സ്വർഗ്ഗത്തിലും ഈ ഭൂമിലയും 
അങ്ങേ പോലെ ആരുമില്ലേ (2)

തത്ത നിൻ കൃപയും കരുതലും 
ആർക്കും നിനയ്ക്കുവാൻ കഴിവല്ല 
നീയല്ലോ നാഥാ എൻ ഉറവിടം 
നീയല്ലോ നാഥാ എൻ ഉപനിധി
ആരാധന ആരാധന (4) 

ശത്രു മുമ്പിൽ  മേശ  ഓര്ക്കുന്നോൻ 
അഭിഷേക തൈലത്താൽ നിറച്ചിടുന്നു 
നീയല്ലോ നാഥാ എൻ രക്ഷകൻ
നീയല്ലോ നാഥാ എൻ മറവിടം
ആരാധന ആരാധന (4) 

More Information on this song

This song was added by:Administrator on 21-02-2020