Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Angekkal vere onnineyum snehikkilla njan Yeshuve
1 anthyam vareyum chirakin maravil enne karuthum guruve;- angekkal…
2 kshenithan aakumpol tholathil vahiche laaliche nadathum appane;- angekkal…
അങ്ങേക്കാൾ വേറെ ഒന്നിനെയും സ്നേഹിക്കില്ല ഞാൻ യേശുവെ (2)
1 അന്ത്യം വരെയും ചിറകിൻ മറവിൽ എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾ
2 ക്ഷീണിതൻ ആകുമ്പോൾ തോളതിൽ വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;- അങ്ങേക്കാൾ