Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1046 times.
Vazhtheduka sthuthichartheduka

Vazhtheduka sthuthichartheduka
avante naamam uyartheduka

1 Pachappul medukalil dinavum
Paalippathorthaal engkane naam
Paalakaneshuve marannirikkum
Than daya onnayi ghoshichidaam;-

2 Ieshanamoolan adichuyarnnu
Padaku thakarnnennu thonniyappol
Nodiyil jayam thanna rakshakante
Paalanam orthu naam sthuthicheduka;-

3 Innenna bharathal njerungiyappol
Onnum bhayappedendannura cheyithille
Kakkayal bhakthane pottiya nathhante
Snehathe orthu naam sthuthicheduka;-

4 Kashdathin kottayil akapettappol
Appuram kadannidan pazhuthillathe
Akathum purathum peedanam vannappol
Rakshicha nathhane sthuthicheduka;-

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക അവന്റെ നാമം

വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
അവന്റെ നാമം ഉയർത്തീടുക

1 പച്ചപ്പുൽമേടുകളിൽ ദിനവും
പാലിപ്പതോർത്താൽ എങ്ങനെ നാം
പാലകനേശുവേ മറന്നിരിക്കും
തൻ ദയ ഒന്നായ് ഘോഷിച്ചിടാം;- വാഴ്...

2 ഈശാനമൂലൻ അടിച്ചുയർന്നു
പടകു തകർന്നെന്നു തോന്നിയപ്പോൾ
നൊടിയിൽ ജയം തന്ന രക്ഷകന്റെ
പാലനം ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്...

3 ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾ
ഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേ
കാക്കയാൽ ഭക്തനെ പോറ്റിയ നാഥന്റെ
സ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്...

4 കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾ
അപ്പുറം കടന്നിടാൻ പഴുതില്ലാതെ
അകത്തും പുറത്തും പീഢനം വന്നപ്പോൾ
രക്ഷിച്ച നാഥനേ സ്തുതിച്ചീടുക;- വാഴ്...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vazhtheduka sthuthichartheduka