Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1251 times.
Yahova yire dathavaam daivam

1 Yahova yire dathavaam daivam
nee mathram mathiyenikke
yahova rapha saukhyadayakan
than adippinaral saukhyam
yahova shammaa... koodeyirikkum...
nalkum en avashyangal

Nee mathram mathi.. nee mathram mathi...
Nee mathram mathi… enikke

2 Jahova elohim… srishtavaam daivam
Nin vachanathal ulavayellam
Jahova ellyon… athunnathan nee…
Ninneppole mattarumilla
Jahova shalom… en samadhanam… 
Nalki nin shanthi ennil;-

3 Jahova rohim neeyen idayan
Enneyennum vazhi nadathum
Yahova shalom en samadhanam
Neyennumen aashrayamam
Yahova elshaddayi sarva shakthanam
Jayaveeranay kudeunde;-

യഹോവ യിരെ ദാതാവാം ദൈവം-നീ മാത്രം മതി

1 യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യദായകൻ
തൻ അടിപ്പിണരാൽ സൗഖ്യം
യഹോവ ശമ്മാ... കൂടെയിരിക്കും...
നൽകും എൻ അവശ്യങ്ങൾ

നീ മാത്രം മതി... നീ മാത്രം മതി...
നീ മാത്രം മതി... എനിക്ക്

2 യഹോവ ഏലോഹിം... സ്യഷ്ടാവാം ദൈവം...
നിൻ വചനത്താൽ ഉളവായെല്ലാം
യഹോവ ഏല്യോൻ... അത്യുന്നതൻ നീ...
നിന്നെപ്പോലെ മറ്റാരുമില്ലാ
യഹോവ ശാലോം... എൻ സമാധാനം...
നൽകി നിൻ ശാന്തി എന്നിൽ;-

3 യഹോവ രോഹീം നീയെൻ ഇടയൻ
എന്നെയെന്നും വഴിനടത്തും
യഹോവ ശാലോം എൻ സമാധാനം
നീയെന്നുമെൻ ആശ്രയമാം
യഹോവ എൽശെദ്ദായി സർവ്വശക്തനാം
ജയവീരനായ് കൂടെയുണ്ട്;-

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahova yire dathavaam daivam