Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 816 times.
agni jvalakkoatta kannukalal

agni jvalakkoatta kannukalal
hrdayattin ulppuvariyunna natha
vellaatin samamam pon padattil
ezhaye sarvvavum samarppikkunnu (2) (agni..)
1
tirunavileatiya vachanannalal
tiruhitam pole kattituvan (2)
tirusaktiyali ezhayenne
tirukrpa kontu niracchituka (2) (agni..)
2
tiru namattil nan vela ceytu
tiru saktiyal nan yuddham ceyyum (2)
nin sneha madhurya sabdam kettu
ninneatu kute nan yatra ceyyum (2) (agni..)
3
sampattum dehavum ksayiccitilum
ninne tanne nan kattirikkum (2)
niyenne keannalum oru nalil
tejassin dehamay‌ ninne kanum (2) (agni..)

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍
അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍
ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാ
വേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍
ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു (2) (അഗ്നി..)
                        1
തിരുനാവിലോതിയ വചനങ്ങളാല്‍
തിരുഹിതം പോലെ കാത്തിടുവാന്‍ (2)
തിരുശക്തിയാലീ ഏഴയെന്നെ
തിരുകൃപ കൊണ്ടു നിറച്ചിടുക (2) (അഗ്നി..)
                        2
തിരു നാമത്തില്‍ ഞാന്‍ വേല ചെയ്തു
തിരു ശക്തിയാല്‍ ഞാന്‍ യുദ്ധം ചെയ്യും (2)
നിന്‍ സ്നേഹ മാധുര്യ ശബ്ദം കേട്ടു 
നിന്നോടു കൂടെ ഞാന്‍ യാത്ര ചെയ്യും (2) (അഗ്നി..)
                        3
സമ്പത്തും ദേഹവും ക്ഷയിച്ചിടിലും
നിന്നെ തന്നെ ഞാന്‍ കാത്തിരിക്കും (2)
നീയെന്നെ കൊന്നാലും ഒരു നാളില്‍
തേജസ്സിന്‍ ദേഹമായ്‌ നിന്നെ കാണും (2) (അഗ്നി..)
 
 

More Information on this song

This song was added by:Administrator on 12-12-2017