Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 707 times.
Ninne snehikkum njan

Ninne snehikkum njaan
Ninne snehikkum Yeshuve
Ninne snehikkum njaan
Nee maathra’men daivam

Nin sannidhiyil njaan anajidum
Thri’padagalil njaan vanangidum
Nin vazhikalil njaan nadannidum
Nin mukham dharshikkum...

Nin naamathe vaazthidum
Nin naamathe vaazthidum thathaa
Nin naamathe vaazthidum
Nee maathrra’men daivam;- Nin…

Nin sannidhiyil prarthikkum
Nin sannidhiyil prarthikkum naathaa
Nin sannidhiyil prarthikkum
Nee maathrra’men daivam;- Nin… 

Aathmavil aaradhikkum
Aathmavil aaradhikkum devaa
Aathmavil aaradhikkum
Nee parishuddhan;- Nin…

നിന്നെ സ്നേഹിക്കും ഞാൻ

1 നിന്നെ സ്നേഹിക്കും ഞാൻ
നിന്നെ സ്നേഹിക്കും യേശുവേ
നിന്നെ സ്നേഹിക്കും ഞാൻ
നീ മാത്രമെൻ ദൈവം

നിൻ സന്നിധിയിൽ ഞാൻ അണഞ്ഞിടും
തൃപ്പാദങ്ങളിൽ ഞാൻ വണങ്ങിടും
നിൻ വഴികളിൽ ഞാൻ നടന്നിടും
നിൻ മുഖം ദർശിക്കും...

2 നിൻ നാമത്തെ വാഴ്ത്തിടും
നിൻ നാമത്തെ വാഴ്ത്തിടും താതാ
നിൻ നാമത്തെ വാഴ്ത്തിടും
നീ മാത്രമെൻ ദൈവം;- നിൻ...

3 നിൻ സന്നിധിയിൽ പ്രാർത്ഥിക്കും
നിൻ സന്നിധിയിൽ പ്രാർത്ഥിക്കും നാഥാ
നിൻ സന്നിധിയിൽ പ്രാർത്ഥിക്കും
നീ മാത്രമെൻ ദൈവം;- നിൻ...

4 ആത്മാവിൽ ആരാധിക്കും
ആത്മാവിൽ ആരാധിക്കും ദേവാ
ആത്മാവിൽ ആരാധിക്കും
നീ പരിശുദ്ധൻ;- നിൻ...

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Ninne snehikkum njan