Malayalam Christian Lyrics

This song has been viewed 216 times.
Vilayeriya rakthathal viduvichone

Vilayeriya rakthathal viduvichone
Vilayeriya rakthathal snehichone -2

Njan ninte matram , ninte matram
ninte matram yeshu natha.

vazhiyonnum njan kanunnilla
ee marubhu prayanathil nadanniduvan - 2
yenalum yeshu en kaiyil pidichu - 2
nadathidunna kripa eniku mathi - 2

thakarkapettorunaal njan kidannapolum
kashtangal oronayi vanappolum -2 
en nathan enne tholil vahiche - 2
nayichidunna kripa eniku mathi -2 

വഴിയൊന്നും ഞാൻ കാണുന്നില്ല

വിളയേരിയ രക്തത്താൽ വിടുവിച്ചോനെ
വിളയേരിയ രക്തത്താൽ സ്നേഹിച്ചോനെ -2

ഞാൻ നിന്റെ മാത്രം , നിന്റെ മാത്രം
നിന്റെ മാത്രം യേശു നാഥ.

വഴിയൊന്നും ഞാൻ കാണുന്നില്ല
ഈ മരുഭു പ്രയാണത്തിൽ നടന്നിടുവാൻ - 2
യെനലും യേശു എൻ കൈയിൽ പിടിച്ചു - 2
നടതിടുന്ന കൃപ എനിക്കു മതി - 2

തകർക്കപ്പെട്ടൊരുനാൾ ഞാൻ കിടന്നപ്പോഴും
കഷ്ടങ്ങൾ ഓരോന്ന് വാനപ്പോഴും -2
എന്ന നാഥൻ എന്നെ തൊളിൽ വഴിചെ - 2
നായിച്ചിട്ടിരിക്കുന്ന കൃപ എനിക്കു മതി -2

More Information on this song

This song was added by:Administrator on 11-08-2022

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page