Malayalam Christian Lyrics

Your Search History
ആരാധനാസമയം അത്യന്ത ഭക്തിമയം
Aaradhana samayam athyantha
ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
Ini njanalla karthaneshuvallo
ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം
യേശു നാഥാ നിൻ തിരു നാമമെൻ
Yeshu natha nin thiru naamamen
സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
Seeyon sanjchari bhayappedendaa
നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
Nin sannidhyathaal enne pothinjeeduka
നീ എൻ സങ്കേതം നീ എൻ കോട്ടയും
Neeyen Sanketham Neeyen kotayum
പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച
Penthikkosthu naalil munmazha peyyicha
പ്രാർത്ഥ‍ിപ്പാൻ കൃപയേകണേ
Prarthippan krupayekane yachippan
ക്രിസ്തേശു നായകൻ വാനിൽ വന്നീടുമേ
Kristheshu nayakan vanil vannidume
ആശ്വാസം മാ സന്തോഷം
ashvasam ma santhosam
സകലതും ശുഭം സർവ്വവും നന്മ
Sakalathum shubham sarvvavum nanma
യേശു എന്റെ പ്രാണനായകൻ
Yeshu ente praananaayakan
ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു
Haa! ethra bhaagyam undenikku!
എൻ സ്നേഹിതാ എൻ ദൈവമേ
En snehithaa en daivame
ഞങ്ങൾ ഇതു വരെ - കഴിവല്ലാ നിൻ കൃപയാണെ
Njangal ithuvare - kazhivalla nin
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
Engum pukazthuvin suvishesham
സ്തുതികൾക്കു യോഗ്യൻ എന്റെ
Sthuthikalku yogyan ente
This song has been viewed 1616 times.
Vachanam daiva vachanam

vachanam daiva vachanam athu
jadamaay kripa niranju
jananam bhoovil nadannu sathyam
athu thaan kristhan jananam

vachanam daiva suthanaanenne
grahippanulllam thurannaal
irikkum nammal padikkum
ullam niraykkum daiva vachanam

vachanam kondu vitha nammalil
nadannittathma mazhayum
pozhinjaal manam kulirkkum
malaraniyum manam parathum

vachanam ullil niranjaal
athu kaviyum purathozhukum
palarum vannu kudikkum daaham
shamikkum sthuthi muzhakkum

വചനം ദൈവ വചനം അതു

വചനം ദൈവ വചനം അതു
ജഡമായ് കൃപ നിറഞ്ഞു
ജനനം ഭൂവിൽ നടന്നു സത്യം
അതു താൻ ക്രിസ്തൻ ജനനം

വചനം ദൈവ സുതനാണെന്ന്
ഗ്രഹിപ്പാനുള്ളം തുറന്നാൽ
ഇരിക്കും നമ്മൾ പഠിക്കും
ഉള്ളം നിറയ്ക്കും ദൈവ വചനം

വചനം കൊണ്ട് വിത നമ്മളിൽ
നടന്നിട്ടാത്മ മഴയും
പൊഴിഞ്ഞാൽ മനം കുളിർക്കും
മലരണിയും മണം പരത്തും

വചനം ഉള്ളിൽ നിറഞ്ഞാൽ
അതു കവിയും പുറത്തൊഴുകും
പലരും വന്നു കുടിക്കും ദാഹം
ശമിക്കും സ്തുതി മുഴക്കും

More Information on this song

This song was added by:Administrator on 25-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page