കാൽവരികുന്നിൽ.......
കാൽവരികുന്നിൽ നാഥൻ
യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ.....
കാൽവരി കുന്നിൽ......
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ് അറകളിൽ എന്നും
വാഴുവാനായി........
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി.......
കാൽവരികുന്നിൽ …
കാൽവരികുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി.......
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..........
കാൽവരി കുന്നിൽ …
കരം ഉയരുന്നേ നാഥാ
കറകൾ മാറ്റണമേ
കരളലിയണമേ നാഥാ
കനിവു തോന്നണമേ.........
കരം ഉയരുന്നേ നാഥാ
കറകൾ മാറ്റണമേ
കരളലിയണമേ നാഥാ
കനിവു തോന്നണമേ........
കാൽവരി കുന്നിൽ…
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ …