Malayalam Christian Lyrics

This song has been viewed 1667 times.
Vazhthuvin param vazhthuvin

Vaazhthuvin! param vaazhthuvin!

Rathrikalam muzhuvan daivaalayathil nilkkum
Daasanmaare bhavaanmaar vazhthidin

Shudha mandirathinkal kaikaluyarthi ningkal
Vaazhthuvin yehovaye vaazhthidin

Aakaasham bhumiyiva nirmmicha devadevan
Seeyonil ninnu ninne vaazhthatte

eeken threeyekanaakum sneha svarupiyennum
eekatte mangalangkal menmelaay

Psalms 134

വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ…

വാഴ്ത്തുവിൻ... പരം വാഴ്ത്തുവിൻ...

1 രാത്രികാലം മുഴുവൻ ദൈവാലയത്തിൽ നിൽക്കും 
ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻ

2 ശുദ്ധമന്ദിരത്തിങ്കൽ കൈകളുയർത്തി നിങ്ങൾ 
വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻ

3 ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ
സീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെ

4 ഏകൻ ത്രിയേകനാകും സ്നേഹസ്വരൂപിയെന്നും 
ഏകട്ടെ മംഗളങ്ങൾ മേന്മേലായ് 

സങ്കീർത്തനങ്ങൾ134

More Information on this song

This song was added by:Administrator on 26-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page