Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 324 times.
Yeshuvin snehamo pavanamam

1 yeshuvin snehamo pavanamam pavanamaam paavanamam
lokajalam paanam cheythu daahicha en ulliloru
jeevajalam eeki sampannamaakki 
prathyasha nirachoru nallidayan nallidayan;-

2 yeshuvin snehamo madhuryamam madhuryamam madhuryamam
koorirulaam maruyathre koodeyulla vallabhan thaan
kolum pisharum athighoramay theerumpol
aashvasamekumavan nallidayan nallidayan;-

3 yeshuvin snehamo shashvathamam shashvathamam shashvathamam
kannunerellam therthidunna bhagyakananen mumpilunde
halleluyah geetham paadidum njaananne
nithyayugathilen rakshakane rakshakane
yeshuvin snehamo pavanamam madhuryamam shashvathamam;-

യേശുവിൻ സ്നേഹമോ പാവനമാം

1 യേശുവിൻ സ്നേഹമോ പാവനമാം പാവനമാം പാവനമാം
ലോകജലം പാനം ചെയ്തു ദാഹിച്ച എൻ ഉള്ളിലൊരു
ജീവജലം ഏകി സമ്പന്നമാക്കി 
പ്രത്യാശ നിറച്ചൊരു നല്ലിടയൻ നല്ലിടയൻ;-

2 യേശുവിൻ സ്നേഹമോ മാധുര്യമാം മാധുര്യമാം മാധുര്യമാം
കൂരിരുളാം മരുയാത്രേ കൂടെയുള്ള വല്ലഭൻ താൻ
കോളും പിശറും അതിഘോരമായ് തീരുമ്പോൾ
ആശ്വാസമേകുമവൻ നല്ലിടയൻ നല്ലിടയൻ;-

3 യേശുവിൻ സ്നേഹമോ ശാശ്വതമാം ശാശ്വതമാം ശാശ്വതമാം
കണ്ണുനീരെല്ലാം തീർത്തിടുന്ന ഭാഗ്യകനാനെൻ മുമ്പിലുണ്ട്
ഹല്ലേലുയ്യാ ഗീതം പാടിടും ഞാനന്ന്
നിത്യയുഗത്തിലെൻ രക്ഷകന് രക്ഷകന്
യേശുവിൻ സ്നേഹമോ പാവനാമാം മാധുര്യമാം ശാശ്വതമാം;-

More Information on this song

This song was added by:Administrator on 27-09-2020