നസറായനേ… നസറായനേ…
എൻ യേശു രാജനേ
നസറായനേ… നസറായനേ…
എൻ യേശു രാജനേ
നാഥാ നിൻ സന്നിധി വിട്ടു
ഓടി ഓടി ഒളിച്ചീടുമ്പോൾ
യേശു നാഥാ നിൻ സന്നിധി വിട്ടു
ഓടി മാറി അകന്നിടുമ്പോൾ
എന്നുള്ളം തകർന്നിടുന്നു
ആശയറ്റു മരിച്ചിടുന്നു
എന്നുള്ളം തകർന്നിടുന്നു
നൊന്തു നൊന്തു നുറുങ്ങിടുന്നു
നാഥാ നിൻ സന്നിധിയിൽ ഞാൻ
ഓടി വേഗം അണഞ്ഞിടുമ്പോൾ
യേശു നാഥാ നിൻ സന്നിധിയിൽ ഞാൻ
ഓടി വേഗം അണഞ്ഞിടുമ്പോൾ
എൻ മനം ആനന്ദത്താൽ
നിറഞ്ഞു കവിഞ്ഞിടുന്നു
എന്നുള്ളം അമോദത്താൽ
നിറഞ്ഞു കവിഞ്ഞിടുന്നു