Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 241 times.
Vagdathangal ullathinal halleloyyaa

vagdathangal ullathinal - halleloyyaa
vishvasthanaay  ullathinaal – halleloyyaa
anthyamvare nadathum anthyamvare karuthum
yeshuvin naamathil jayaaliyaay

halleluyyaa hallelooyyaa  
halleluyyaa  hallelooyyaa  (2)

shathrukkal nindikkatte
parihaasam cholleedtte (2)
vagdatham njaan kandeedunnu
vishvasathal kandeedunnu (2);- halle…

vagdathangal njaan ini  prapicheedum
yeshuvin karathaal njaan prapicheedum (2)
chengkadal kadakkum yorddaanum kadakkum
yeshuvin namathil jayaliyaay (2);- halle…

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ - ഹല്ലേലൂയ്യാ

വാഗ്ദത്തങ്ങൾ ഉള്ളതിനാൽ - ഹല്ലേലൂയ്യാ 
വിശ്വസ്തനായ്  ഉള്ളതിനാൽ - ഹല്ലേലൂയ്യാ
അന്ത്യംവരെ നടത്തും അന്ത്യംവരെ കരുതും 
യേശുവിൻ നാമത്തിൽ ജയാളിയായി

ഹല്ലേലുയ്യാ ഹല്ലേലൂയ്യാ  
ഹല്ലേലുയ്യാ ഹല്ലേലൂയ്യാ   (2)

ശത്രുക്കൾ നിന്ദിക്കട്ടെ 
പരിഹാസം ചൊല്ലീടട്ടെ (2)
വാഗ്ദത്തം ഞാൻ കണ്ടീടുന്നു
വിശ്വാസത്താൽ കണ്ടീടുന്നു (2);- ഹല്ലേ…

വാഗ്ദത്തങ്ങൾ ഞാൻ ഇനി  പ്രാപിച്ചീടും
യേശുവിൻ കരത്താൽ ഞാൻ പ്രാപിച്ചീടും  (2)
ചെങ്കടൽ കടക്കും യോർദ്ദാനും കടക്കും 
യേശുവിൻ നാമത്തിൽ ജയാളിയായി (2) ;- ഹല്ലേ…

More Information on this song

This song was added by:Administrator on 26-09-2020