Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1227 times.
Ethra athishayam athishayame

Ethra athishayam athishayame
Vazhi nadathunna-thathishayame
Enn Yeshu maheshan vazhinadathum
Enne divasavum athishayamai

1 Vazhi yariyathe njaan valayumpol
Nervazhi kaattidum yen priyen
Kaaledary njaan veezhumpol
Karangalil thaangeedume

2 ????? ?????????
??????????????????
?????? ???????????
?????? ????????? ?????????;-Jeevitha paathayiloodae
Jeevitha yathrayilennae
Jeevanum shakthiyumeki
Ennum nadathidum athishsayamai

2 Koorirul moodum thaazhvarayil
Bheethi-yillathenne nadatheedum
Ksheenithanai njaan uzhalumpol
Belamenikkekeedume;- jeevitha

3 Ente kashtangalil
Enne viduvikkuvan
Snehavaanaam daivamundu
Allenkilumee lokathin pinnale
Pokilloru naalum;- jeevitha

എത്ര അതിശയം അതിശയമെ

എത്ര അതിശയം അതിശയമെ
വഴി നടത്തുന്നതതിശയമേ
എൻ യേശുമഹേശൻ വഴിനടത്തും
എന്നെ ദിവസവും അതിശയമായ്

1 വഴിയറിയാതെ ഞാൻ വലയുമ്പോൾ
നേർവഴി കാട്ടിടും എൻ പ്രിയൻ
കാലിടറി ഞാൻ വീഴുമ്പോൾ
കരങ്ങളിൽ താങ്ങിടുമേ;-

2 ജീവിത പാതയിലൂടെ
ജീവിതയാത്രയിലെന്നെ
ജീവനും ശക്തിയുമേകി
എന്നും നടത്തിടും അതിശയമായ്;-

2 കൂരിരുൾ മൂടും താഴ്വരയിൽ
ഭീതിയില്ലാതെന്നെ നടത്തിടും
ക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾ
ബലമെനിക്കേകിടുമെ;­ 

3 എന്റെ കഷ്ടങ്ങളിൽ
എന്നെ വിടുവിക്കുവാൻ
സ്നേഹവാനാം ദൈവമുണ്ട്
അല്ലെങ്കിലും ഈ ലോകത്തിൻ
പിന്നാലെ പോകില്ലൊരുനാളും;-

More Information on this song

This song was added by:Administrator on 17-09-2020