Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
ഉയർത്തീടും ഞാൻ എന്റെ കൺകൾ
Uyarthedum njaan ente kankal
എന്‍ യേശു നാഥന്‍റെ പാദത്തിങ്കല്‍ ഞാന്‍
En yesu nathante padathinkal njan
ശൂലമിയാൾ മമ മാതാവേ!
Shulamiyaal mama mathave
ഞാനെന്റെ കണ്ണുകൾ ഉയർത്തിടും
Njanente kannukal uyarthidum
അഖിലേശ നന്ദനനുമഖിലാണ്ട നായകനു- മഖിലഗുണമുടയൊരു പരമേശനു
akhilesa nandananumakhilanta nayakanu- makhilagunamutayearu paramesanu
പ്രാർത്ഥനയായ് ഞാൻ വരുന്നു
Prarthanayay njaan varunnu
കരയുന്ന കണ്ണിനു സാന്ത്വനമേകീടാന്‍
Karayunna kanninu santhvanamekidan
സ്തോത്രമേശുവേ സ്തോത്രമേശുവേ
Sthothrameshuve! Sthothramesuve!
നിൻ വിശുദ്ധി ഞാൻ ദർശിച്ച​പ്പോൾ
Nin vishudhi njan darshichappol (when I look)
കർത്താവിൽ സന്തോഷം അവനെൻ ബലം
Karthavil santhosham avanen balam
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്റെ വാസം
Uraykkunnu sahodaraa ninachidil
ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
Kristhiya jeevitham saubhagya jeevitham
സർവ ശക്തൻ ആണല്ലോ എന്റെ ദൈവം
Sarva sakthan aanallo ente dhaivam
പുത്തനാമെരൂശലേമിലെത്തും
Puthanaam yerushalemil ethum
കർത്തൻ നാമം എത്രയോ ശ്രേഷ്ഠം
Karthan namam ethrayo
എന്നില്‍ കനിയുന്ന യേശു
Ennil kaniyunna yesu
മനമേ ലേശവും കലങ്ങേണ്ട
Maname leshavum kalangenda
പോകാമിനി നമുക്കു പോകാമിനി
Pokamini namuku pokamini
സ​ങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ
Sankethame ninte adima njaane
യേശുവിന്റെ തിരുനാമത്തിനു എന്നുമെന്നും സ്തുതി
Yeshuvinte thiru naamathinu
എന്നെ നടത്തുവാൻ ശക്തനല്ലോ
Enne nadathuvan shakthanallo
സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം
Sthuthichidam sthothra geetham
സ്നേഹിച്ചു ദൈവം എന്നെ സ്നേഹിച്ചു
Snehichu daivam enne snehichu
ഒരു രാജാവു നീതിയൊടെ വാഴും
Oru rajavu neethiyode vazhum
കാത്തിടുന്നെന്നെ കൺമണിപോലെ
Kaathidunnenne kanmanipole
നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ
Nee yogyan yeshuve sthuthikalkku
കുരിശുമായ് നിന്‍റെ കൂടെ വരാം
Kurishumayi ninte koode varam
എത്തി വിലാപയാത്ര കാല്‍വരി
etthi vilapayatra kalvari
സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലെ
Sabhaye thirusabhaye daivathe
പ്രാർത്ഥനയാൽ തിരു സന്നിധിയിൽ പൂർണ്ണമായ്
Prarthanayal thiru sannidhiyil
വന്ദനമേശുദേവാ വന്ദനം ജീവനാഥാ
Vandanam yeshudeva vandanam
കര്‍ത്താവാം യേശുവേ മര്‍ത്യവിമോചകാ
Karthavam yesuve marthyavimochaka
ആത്മാവില്‍ വരമരുളിയാലും
aatmavil varamaruliyalum

Add Content...

This song has been viewed 772 times.
Vagdatham cheythavan marukilla

1 vagdatham cheythavan marukilla
vaakku paranjavan marukilla
aakasham bhumi iva maaredilum
nin vachanangalkko maattamilla

aaradhyane paran aradhyane
aarilum unnathanayavane(2)
vazhiyum sathyavum aayavane
ange ennum njangal aaradhikkum

2 rogam-prayasangal vanneedilum
prathikula kaattenmel adichedilum
maranathe jayichavan yeshuvund
karthanam yeshuven arikilunde;-

3 karthan than varavu sameepamayi
kalangal-adhikam ereyilla
prathyasha purushane kandeduvan
kanthayam sabhaye nee orungeduka;-

വാഗ്ദത്തം ചെയ്തവൻ മാറുകില്ല

1 വാഗ്ദത്തം ചെയ്തവൻ  മാറുകില്ല
വാക്ക്  പറഞ്ഞവൻ  മാറുകില്ല(2)
ആകാശം  ഭൂമിയിവ  മാറീടിലും
നിൻ  വചനങ്ങൾക്ക് മാറ്റമില്ല(2)

ആരാധ്യനെ പരനാരാധ്യനെ 
ആരിലും ഉന്നതൻ ആയവനെ(2)
വഴിയും  സത്യവും ആയവനെ 
അങ്ങേയെന്നും ഞങ്ങൾ ആരാധിക്കും(2)

2 രോഗം പ്രയാസങ്ങൾ  വന്നീടിലും
പ്രതികൂല  കാറ്റെന്മേൽ അടിച്ചീടിലും(2)
മരണത്തെ ജയിച്ചവൻ യേശുവുണ്ട്
കർത്തനാം യേശുവെൻ  അരികിലുണ്ട്(2);- ആരാധ്യനെ...

3 കർത്തൻ  തൻ വരവ്  സമീപമായ്
കാലങ്ങളധികം ഏറെയില്ല(2)
പ്രത്യാശ  പുരുഷനെ  കണ്ടീടുവാൻ
കാന്തയാം സഭയെ  നീ ഒരുങ്ങീടുക(2);- ആരാധ്യനെ...

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Vagdatham cheythavan marukilla