Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add Content...

This song has been viewed 1134 times.
Ithra sneham thanna snehithan

1 ithra sneham thanna snehithan aarulloo
kaarunyavanam yeshu mathrame..
ithra nanma thanna snehithan aarulloo
madhuryavanam yeshu mathrame… (2)

thante snehamonnumathram ennumente jeevitham
vanangidunnu ente thaathane (2)

2 ente jeevitha kuravukale than ninangalaal
kazhuki vedippakkidunnavan(2)
enne nallapol nadathuvan prapthanam
namme vallabhan marannu pokumo(2);-

3 ente kannuneerkanangale than karangalaal
thudachumarvvil cherthidunnavan(2)
ente kannuner thuruthiyil pakarnnavan
ninte kannuneer marannu pokumo(2);-

4 ente jeevitha vazhikale than gamanathal
nayichu paaril kathidunnavan(2)
karthaneshuvodu koode naam nadakkukil
nithyamaanandam chorinju nalkeedum(2);-

ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ

1 ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ
കാരുണ്യവാനാം യേശു മാത്രമേ..
ഇത്ര നന്മ തന്ന സ്നേഹിതൻ ആരുള്ളൂ
മാധുര്യവാനാം യേശു മാത്രമേ.. (2)

തന്റെ സ്നേഹമൊന്നുമാത്രം എന്നുമെന്റെ ജീവിതം
വണങ്ങിടുന്നു എന്റെ താതനേ.... (2)

2 എന്റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ
കഴുകി വെടിപ്പാക്കിടുന്നവൻ... (2)
എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം
നമ്മെ വല്ലഭൻ മറന്നു പോകുമോ? (2)

3 എന്റെ കണ്ണുനീർകണങ്ങളെ തൻ നിണങ്ങളാൽ
തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ... (2)
എന്റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ..
നിന്റെ കണ്ണുനീർ മറന്നു പോകുമോ?...(2)

4 എന്റെ ജീവിത വഴികളെ തൻ ഗമനത്താൽ
നയിച്ചു പാരിൽ കാത്തിടുന്നവൻ...  (2)
കർത്തനേശുവോടു കൂടെ നാം നടക്കുകിൽ
നിത്യമാനന്ദം ചൊരിഞ്ഞു നൽകടും.. (2)

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Ithra sneham thanna snehithan