Malayalam Christian Lyrics

This song has been viewed 2645 times.
ashisham nalkaname masihaye

ashisham nalkaname  masihaye
ashisham nalkaname
 

ishane niyennye
asrayamarullu
asritavatsalane  vatsalane
anugrahamariyayikkaname  (ashisham ..)

agrahikkunnavar
kkayi ninnettanne
sighram ni nalkitume nalkitume
sandehamillorthita
kenchidunnen  (ashisham ..)

asrayam ni tanne
dasaram nangalkku
visruta vanditane vanditane
ninnethanne shighram ni nalkename  (ashisham ..)

kashinupolumi
dasarkkille vila
masilla vallabhane vallabhane
ninnamattil dasare kelkkename  (ashisham ..)

rajakumarane
pujitapurnnane
sarvva isvarane  isvarane
yanaratam kattarulum parane  (ashisham ..)

tejassinal ninde
dasareyokke ni
ascharyamayi niraykka  ay niraykka
nin namatte vazthi
pukazhttituvan  (ashisham ..)

ആശിഷം നല്‍കണമേ - മശിഹായേ

ആശിഷം നല്‍കണമേ - മശിഹായേ
ആശിഷം നല്‍കണമേ
    ചരണങ്ങള്‍
             
ഈശനേ നീയെന്ന്യേ
ആശ്രയമാരുള്ളൂ
ആശ്രിതവത്സലനേ - വത്സലനേ
അനുഗ്രഹമാരിയയ്ക്കണമേ - (ആശി..)
             
ആഗ്രഹിക്കുന്നവര്‍ -
ക്കായി നിന്നെത്തന്നെ
ശീഘ്രം നീ നല്‍കിടുമേ-നല്‍കിടുമേ
സന്ദേഹമില്ലോര്‍ത്തിതാ
കെഞ്ചിടുന്നേന്‍ - (ആശി..)
             
ആശ്രയം നീ തന്നെ
ദാസരാം ഞങ്ങള്‍ക്കു
വിശ്രുത വന്ദിതനേ-വന്ദിതനേ
നിന്നെത്തന്നെ ശീഘ്രം നീ നല്‍കേണമേ - (ആശി..)
             
കാശിനുപോലുമീ-
ദാസര്‍ക്കില്ലേ വില
മാശില്ലാ വല്ലഭനേ-വല്ലഭനേ
നിന്‍നാമത്തില്‍ ദാസരെ കേള്‍ക്കേണമേ - (ആശി..)
             
രാജകുമാരനേ
പൂജിതപൂര്‍ണ്ണനേ
സര്‍വ്വ ഈശ്വരനേ - ഈശ്വരനേ
യനാരതം കാത്തരുളും പരനേ - (ആശി..)
             
തേജസ്സിനാല്‍ നിന്‍റെ
ദാസരെയാകെ നീ
ആശ്ചര്യമായ് നിറയ്ക്ക - ആയ് നിറയ്ക്ക
നിന്‍ നാമത്തെ വാഴ്ത്തി-
പ്പുകഴ്ത്തീടുവാന്‍ - (ആശി..)
    

 

More Information on this song

This song was added by:Administrator on 26-02-2018

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page