Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 133 times.
Njan ente kaikale ningaleku uyarthunnu

Njan ente kaikale  ningaleku uyarthunnu
en sahayam en sanketham
en yeshuvingal ninnallo

Neethimaante prathana chevikollum palakan
doshamayitonnum bhavikeyilla
en ninavulalennekal nannai ariyunnon
pularthunnu karuthunnu jayagoshamayi

Maname vazhthuka dinavum sthuthiukuka
upakarangalorthu nanniyekidam
naadhanayi thurannidam hridayangal ellam nirayatte
nirayatte perukatte anugrahangal

Njan ente kaikale  ningaleku uyarthunnu

ഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു

ഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു
എൻ  സഹായം  എൻ  സങ്കേതം
എൻ  യേശുവിങ്കൽ നിന്നല്ലോ

നീതിമാന്റെ  പ്രധാന  ചെവികൊള്ളും  പാലകൻ 
ദോഷമായിട്ടോന്നും ഭവിക്കില്ല
എൻ  നിനവുലെന്നേക്കൽ നന്നായറിയുന്നോൻ
പുലർത്തുന്നു  കരുതുന്നു  ജയാഘോഷമായി 

മനമേ വാഴ്ത്തുക ദിനവും സ്തുതിയുകുക
ഉപകരങ്ങളോർത്തു നന്നിടം
നാഥനായി  തുറന്നിടാം  ഹൃദ്യങ്ങൾ എല്ലാം നിറയട്ടെ
നിറയെ പെരുകട്ടെ അനുഗ്രഹങ്ങൾ

ഞാൻ എന്റെ കൈകളേ നിങ്ങളിലേക്ക് ഉയരുന്നു

More Information on this song

This song was added by:Administrator on 24-05-2022