Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 407 times.
Daivakrupa enikumathi aa

Daivakrupa enikumathi… aa…
Daivakrupa enikumathi (2)
Ozukinethire… ozukinethire…
Neenthi munneruvan (2)

Aarthirakum aaziyil
Alakal uyarneedilum (2)
Neethikayaran shakthi’pakarnnon
Arukil enikay’unde(2);-

Oru vazi adnjidumpol
Putu vazi thuranniduvan (2)
Paraye thakarkum shakthiyin vachanam
Enikay velippedume (2);-

Athir varampukal mungeedvan
Ella thadassangal mariduvan(2)
Jeeva jala nadi ennil uyaran
Aathmamari aayayku (2) ;-

ദൈവകൃപ എനിക്കു മതി

ദൈവകൃപ എനിക്കു മതി
ആ ദൈവകൃപ എനിക്കു മതി (2)
ഒഴുക്കിനെതിരെ ഒഴുക്കിനെതിരെ
നീന്തി മുന്നേറുവാൻ (2)

1 ആർത്തിരക്കും ആഴിയിൽ
അലകൾ ഉയർന്നീടിലും (2)
നീന്തികയറാൻ ശക്തി പകർന്നോൻ
അരികിൽ എനിക്കായുണ്ട് (2);- ദൈവ..

2 ഒരു വഴി അടഞ്ഞിടുമ്പോൾ
പുതു വഴി തുറന്നിടുവാൻ (2)
പാറയെ തകർക്കും ശക്തിയിൻ വചനം
എനിക്കായ് വെ ളിപ്പെടുമേ(2);- ദൈവ..

3 അതിർ വരമ്പുകൾ മുങ്ങീടുവാൻ
എല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)
ജീവ ജല നദി എന്നിൽ ഉയരാൻ
ആത്മമാരി ആയയ്ക്കൂ (2);- ദൈവ..

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivakrupa enikumathi aa