Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 295 times.
Nanmakal maathram cheyunnavan

nanmakal maathram cheyunnavan
thinmakal onnum cheykayillaa
lokathil ningalkke kashdam undennaal
dhairyappeduvinenne aruliyone

en yeshu raajane
en yeshu karthane
en jeevan yeshuve
en praana nathhane

2 daivathodulla samathvam vitte
thana bhoovil avathariche
enne neduvaan vannavane
ente rakshakan nee mathrame;-

3 papavum shapavum nekkuvanay
enperkkaay yaagamaay theernnavane
maranathe jayichche saathaane tholppiche
innum enikkaayi jeevikkunnu;-

4 vishuddhare cherppaan vanneedumenne
vagdatham cheytha nalla nathane
kaanthan varavinaay orungeedum njaan
jeevakiredam njaan praapichidume;-

നന്മകൾ മാത്രം ചെയ്യുന്നവൻ തിന്മകൾ

1 നന്മകൾ മാത്രം ചെയ്യുന്നവൻ
തിന്മകൾ ഒന്നും ചെയ്കയില്ലാ
ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടെന്നാൽ
ധൈര്യപ്പെടുവിനെന്ന് അരുളിയോനേ

എൻ യേശു രാജനേ
എൻ യേശു കർത്തനെ
എൻ ജീവൻ യേശുവേ
എൻ പ്രാണ നാഥനേ

2 ദൈവത്തോടുള്ള സമത്വം വിട്ട്
താണ ഭൂവിൽ അവതരിച്ച്
എന്നെ നേടുവാൻ വന്നവനേ
എന്റെ രക്ഷകൻ നീ മാത്രമേ;-

3 പാപവും ശാപവും നീക്കുവാനായ്
എൻപേർക്കായി യാഗമായ് തീർന്നവനേ
മരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച്
ഇന്നും എനിക്കായി ജീവിക്കുന്നു;-

4 വിശുദ്ധരേ ചേർപ്പാൻ വന്നീടുമെന്ന്
വാഗ്ദത്തം ചെയ്ത നല്ല നാഥനേ
കാന്തൻ വരവിനായ് ഒരുങ്ങീടും ഞാൻ
ജീവകിരീടം ഞാൻ പ്രാപിച്ചിടുമേ;-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Nanmakal maathram cheyunnavan