Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 387 times.
Prathyaasha vardhichedunne ente

Prathyasha vardhichedunne ente
Prathyasha vardhichedunne (2)
Nithya bhavanathin vaasam orthaal ennil
Prathyasha vardhichedunne (2)

Yuddhavum bhukampavum uyarnnidunne
Jaathi thanne jaathiyoduu kalahikkunne (2)
Maanavaraakave nadungidunne
Karthaavin varavinaaya orungidaam naam(2);-

Dinakaran irulunna kaalamaduthe
Chandranum mangidum naaladuthe (2)
Nakshathrangal pathikkunna samayamithe
Karthaavin varavinaaya orungidaam naam(2);-

Aakaashathin shakthikal ilakidume
Bhuvile panikalum erinjidume (2)
Paapavazhiyil veenu nashichidaathe
Karthaavin varavinaaya orungidaam naam(2);-

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)
നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)

1 യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ
 ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2)
 മാനവരാകവെ നടുങ്ങിടുന്നേ
 കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ...

2 ദിനകരൻ ഇരുളുന്ന കാലമടുത്തേ
 ചന്ദ്രനും മങ്ങിടും നാളടുത്തേ (2)
 നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത്
 കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ...

3 ആകാശത്തിൻ ശക്തികൾ ഇളകിടുമെ
 ഭുവിലെ പണികളും എരിഞ്ഞിടുമേ (2)
 പാപവഴിയിൽ വീണു നശിച്ചിടാതേ
 കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ...

More Information on this song

This song was added by:Administrator on 22-09-2020