Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 4182 times.
Yeshuve aaradhyane kristhuve aaradhyane

yeshuve aaradhyane kristhuve aaradhyane
kunjade ennum yogayane-halleluyaah

1 ente vazhiyum sathyavum yeshu
enikkay Jeevan nalkiya idayan(2)
en jeevithathil samadhana prabhuvayi
vanidatte, ennum vanidatte(2);- yeshuve...

2 kashda nashda shodhanaiyil patharathe nilppan
pariSuddhaathmaavin abhishEkam nal_ki(2)
marubhoo prayanathil pathari veezhathe
megha thanalil svaanthanam eki(2);- yeshuve...

3 kurudante nilaviliketta paran
mudanthante yachana ketta nathhan(2)
pakshapatha rogiyil manassalinja
en athi’mahathaya prathiphalame(2);- yeshuve...

യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ

യേശുവേ ആരാധ്യനേ ക്രിസ്തുവേ ആരാധ്യനേ
കുഞ്ഞാടെ എന്നും യോഗ്യനെ - ഹാലേലൂയ്യാ

1 ജീവൻറെ വഴിയും സത്യവും യേശു
എനിക്കായി ജീവൻ നൽകിയ ഇടയൻ(2)
എൻ ജീവിതത്തിൽ സമാധാന പ്രഭുവായി
വാണിടട്ടേ, എന്നും വാണിടട്ടേ(2);- യേശുവേ...

2 കഷ്ടനഷ്ട ശോധനയിൽ പതറാതെ നിൽപ്പാൻ
പരിശുദ്ധാത്മാവിൻ അഭിഷേകം നൽകി(2)
മരുഭൂ പ്രയാണത്തിൽ പതറി വീഴാതെ
മേഘ തണലിൽ സ്വാന്തനം ഏകി(2));- യേശുവേ...

3 കുരുടന്റെ നിലവിളികേട്ട പരൻ
മുടന്തന്റെ യാചന കേട്ട നാഥൻ(2)
പക്ഷപാത രോഗിയിൽ മനസലിഞ്ഞ
എൻ അതിമഹത്തായ പ്രതിഫലമേ(2);- യേശുവേ...

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshuve aaradhyane kristhuve aaradhyane